വീടുകൾ. വിശേഷങ്ങൾ. പുതിയ തുടക്കങ്ങൾ.

തണൽ ഹോംസ്

നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കൂ....

Who We Are

THANAL HOMES provide complete assistance in building your home. From “Planning – Agreement – Bank loan –Permit – to Completing the HOME construction”. We will provide Affordable, Value & Easy Housing.

Why Choose Us?

  • Years of Experience
  • Fully Insured
  • Cost Control Experts
  • 100% Satisfaction Guarantee
  • Free Consultation
  • Satisfied Customers
  • Project Management
  • Affordable Pricing

Our Services

Land Data Bank, Loan Processing & Municipal Permit

Assist customers in purchasing viable land parcels, obtain financial assistance from Banks/NBFC and to secure various permits and approvals from authorities



Planning & Design assistance

Team of Architects, Civil and Structural Engineers, 3D designers, etc. will custom design each house by incorporating the taste and preferences of the customer.


Quality Construction

THANAL HOME's construction wing is equipped with the state-of-the-art construction machinery, materials, and a dedicated labor wing to carry out the construction process without compromising on the quality.



ഗുണമേന്മ

നിർമ്മാണത്തിനായി ഞങ്ങൾ ഉപയോഗിക്കുന്ന മികച്ച ബ്രാൻഡുകൾ

മിതമായ ചെലവിൽ വീട് നിർമ്മിക്കുമ്പോഴും ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ല. വീടിന്റെ ഉറപ്പിനും ദീർഘകാല ഈടിനുമായി വിശ്വസനീയമായ ബ്രാൻഡുകളുടെ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നു. സിമന്റ്, സ്റ്റീൽ, പ്ലംബിംഗ്, ഇലക്ട്രിക്കൽ ഫിറ്റിംഗ്സ്, പെയിന്റ് എന്നിവയിൽ മികച്ച മെറ്റീരിയലുകളും ശ്രദ്ധയോടെയുള്ള നിർമ്മാണവും ഉറപ്പാക്കുന്നു.

  • UltraTech CementUltraTech Cementസിമന്റ്
  • V-GuardV-Guardഇലക്ട്രിക്കൽ & പ്ലംബിംഗ്
  • Finolex PipesFinolex Pipesപ്ലംബിംഗ്
  • APARAPARഇലക്ട്രിക്കൽ കേബിളുകൾ
  • CERACERAസാനിറ്ററി & ഫിറ്റിംഗ്സ്
  • Malabar CementsMalabar Cementsസിമന്റ്
  • Asian PaintsAsian Paintsപെയിന്റ് & ഫിനിഷിംഗ്
  • Kairali TMTKairali TMTസ്റ്റീൽ
  • Tata SteelTata Steelസ്റ്റീൽ
  • Kalliyath TMTKalliyath TMTസ്റ്റീൽ

ബ്രാൻഡുകളും മെറ്റീരിയലുകളും തിരഞ്ഞെടുത്ത പാക്കേജും അംഗീകരിച്ച പ്രോജക്ട് സ്പെസിഫിക്കേഷനും അനുസരിച്ചായിരിക്കും.

നിങ്ങളുടെ വീടിനെക്കുറിച്ച് കൂടുതൽ അറിയാം

ഞങ്ങളുടെ ബ്രോഷർ കാണാം

പേയ്മെന്റ് പദ്ധതികൾ, നിർമ്മാണ പാക്കേജുകൾ, മെറ്റീരിയലുകൾ, പ്രോജക്ടുകൾ — എല്ലാം 16 പേജ് ബ്രോഷറിൽ.

THANAL HOMES

സ്വന്തം വീടിലേക്കുള്ള ആദ്യ ചുവട്.

ബ്രോഷർ ആവശ്യപ്പെടാം
ആദ്യ ചുവട് ഇവിടെ തുടങ്ങാം

ഒരു സ്വപ്നവുമായി വരൂ.
ഒരു പദ്ധതിയുമായി മടങ്ങാം.

തണൽ ഹോംസ്
3rd Floor, T-1, HiLITE Business Park,
Palazhi, Calicut — 673 014, Kerala.
+91 9447 00 22 81
നമുക്ക് നിങ്ങളുടെ വീട് നിർമ്മിക്കാം