വീടുകൾ. വിശേഷങ്ങൾ. പുതിയ തുടക്കങ്ങൾ.
തണൽ ഹോംസ്
ഗുണമേന്മ
നിർമ്മാണത്തിനായി ഞങ്ങൾ ഉപയോഗിക്കുന്ന മികച്ച ബ്രാൻഡുകൾ
മിതമായ ചെലവിൽ വീട് നിർമ്മിക്കുമ്പോഴും ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ല. വീടിന്റെ ഉറപ്പിനും ദീർഘകാല ഈടിനുമായി വിശ്വസനീയമായ ബ്രാൻഡുകളുടെ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നു. സിമന്റ്, സ്റ്റീൽ, പ്ലംബിംഗ്, ഇലക്ട്രിക്കൽ ഫിറ്റിംഗ്സ്, പെയിന്റ് എന്നിവയിൽ മികച്ച മെറ്റീരിയലുകളും ശ്രദ്ധയോടെയുള്ള നിർമ്മാണവും ഉറപ്പാക്കുന്നു.
UltraTech Cementസിമന്റ്
V-Guardഇലക്ട്രിക്കൽ & പ്ലംബിംഗ്
Finolex Pipesപ്ലംബിംഗ്
APARഇലക്ട്രിക്കൽ കേബിളുകൾ
CERAസാനിറ്ററി & ഫിറ്റിംഗ്സ്
Malabar Cementsസിമന്റ്
Asian Paintsപെയിന്റ് & ഫിനിഷിംഗ്
Kairali TMTസ്റ്റീൽ
Tata Steelസ്റ്റീൽ
Kalliyath TMTസ്റ്റീൽ
ബ്രാൻഡുകളും മെറ്റീരിയലുകളും തിരഞ്ഞെടുത്ത പാക്കേജും അംഗീകരിച്ച പ്രോജക്ട് സ്പെസിഫിക്കേഷനും അനുസരിച്ചായിരിക്കും.
നിങ്ങളുടെ വീടിനെക്കുറിച്ച് കൂടുതൽ അറിയാം
ഞങ്ങളുടെ ബ്രോഷർ കാണാം
പേയ്മെന്റ് പദ്ധതികൾ, നിർമ്മാണ പാക്കേജുകൾ, മെറ്റീരിയലുകൾ, പ്രോജക്ടുകൾ — എല്ലാം 16 പേജ് ബ്രോഷറിൽ.
THANAL HOMES
സ്വന്തം വീടിലേക്കുള്ള ആദ്യ ചുവട്.
ബ്രോഷർ ആവശ്യപ്പെടാംപേജ് 1 / 16
PDF കാണാം / ഡൗൺലോഡ് ചെയ്യാംആദ്യ ചുവട് ഇവിടെ തുടങ്ങാം
ഒരു സ്വപ്നവുമായി വരൂ.
ഒരു പദ്ധതിയുമായി മടങ്ങാം.
തണൽ ഹോംസ്3rd Floor, T-1, HiLITE Business Park,
Palazhi, Calicut — 673 014, Kerala.
Palazhi, Calicut — 673 014, Kerala.
.jpeg)


അഭിപ്രായങ്ങൾ