THANAL HOMES I

THANAL HOMES


 

സാധാരണക്കാരന്റെ വീടെന്ന സ്വപ്നം പൂവണിയുന്നു;
മിതമായ നിരക്കിൽ നിങ്ങൾക്കും വീട് സ്വന്തമാക്കാം
വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുള്ളവര്‍ക്ക് ആകര്‍ഷകമായ നിരക്കില്‍ സ്ഥലവും ലഭ്യമാക്കുന്നു.

THANAL AFFORDABLE HOMES CALICUT

സ്വന്തമായൊരു ഭവനം ഇനി വിദൂരമല്ല.....

📍 മുണ്ടുപാലം - കുറ്റിക്കാട്ടൂർ റോഡിൽ നിന്നും 400 മീറ്റർ ദൂരപരിധിയിൽ സെന്റിന് 1.90 ലക്ഷം മുതൽ

📍 നിങ്ങളുടെ ഇഷ്ടാനുസരണം 500 സ്ക്വയർഫീറ്റ് മുതലുള്ള വീടുകൾ

📍 3 സെന്‍റ് മുതൽ 10 സെന്‍റ് വരെയുള്ള പ്ലോട്ടുകൾ

₹7000 രൂപ മുതൽ മാസ തവണകളായി അടച്ച് നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാം.....
(20 വർഷം വരെ തിരിച്ചടവ്)


■ സ്വന്തമായൊരു ഭവനം ഏതൊരു കുടുംബത്തിന്റെയും ചിരകാലസ്വപ്നമാണ്.
ഈ സ്വപ്നത്തിന് ചിറക് നൽകികൊണ്ടാണ് അഫോഡബിൾ ഹൗസിംഗ്‌ പദ്ധതിയുമായി ഞങ്ങൾ നിങ്ങൾക്കുമുമ്പിൽ എത്തുന്നത്.

സമ്പന്നരായ ഗുണഭോക്താക്കൾക്ക്‌ ഭവനം നിർമിച്ചു നൽകാൻ ധാരാളം ഏജൻസികൾ നമുക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്. ഇടത്തരക്കാരും സാധാരണക്കാരുമായവരുടെ ഭവന
സ്വപ്നം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ ആദ്യത്തെ സുസജ്ജ ഗ്രൂപ്പാണ് തണൽ ഹോംസ്.

■ നിങ്ങളുടെ വരുമാനത്തിന് പ്രാപ്യമായ (Affordable) നിരക്കിൽ നിങ്ങൾ മുടക്കുന്ന സംഖ്യക്ക് ആനുപാതികമായ മൂല്യം (Value) ഉറപ്പാക്കി നിർമ്മാണത്തിനു ആവശ്യമായ എല്ലാ ഘടകങ്ങളെയും സംയോജിപ്പിച്ച് ലളിതമാക്കി (Easy)കുറഞ്ഞ മാസതവണയായി തിരിച്ചടക്കാവുന്ന വിധത്തിൽ നിങ്ങളുടെ ഭവന സ്വപ്നം യഥാർത്യമാക്കാൻ തണൽ ഹോംസ് നിങ്ങൾക്കൊപ്പമുണ്ട്.

■ ഭവന നിർമ്മാണത്തിന്റെ കൺസൾട്ടിംഗ് മുതൽ  നിർമ്മിച്ച് താക്കോൽ കൈമാറുന്നത് വരെയുള്ള സമ്പൂർണ്ണ പ്ലാനിങ്ങോടെ നിങ്ങളുടെ ഭവന സ്വപ്നം യഥാർത്യമാക്കാൻ ഞങ്ങളോടൊപ്പം അണിചേരൂ......

 നിങ്ങളുടെ സ്വപ്നം യഥാർത്യമാക്കൂ.... 

■ സ്വന്തമായി ഭൂമിയില്ലാത്തവർക്കും, ഭൂമിയുള്ളവർക്കും മിതമായ നിരക്കിൽ വീട് വെച്ചു കൊടുക്കുന്നു. (ബാങ്ക് ലോണോട് കൂടിയും അല്ലാതെയും)

● സാധരണക്കാർക്ക് സ്വന്തമായൊരു വീട്  സ്വപ്നം തന്നെയാണ്....✨

● ലോൺ ശരിയാവുന്നില്ല , ആരും കടം തരുന്നില്ല , അഭിമാനം കാരണം ആരോടും ചോദിക്കുവാൻ കഴിയുന്നില്ല......
ഇതാണോ അവസ്ഥ.....!!!❓

● കാലങ്ങളായി വാടക വീടുകളിലെ / ക്വോർട്ടേഴ്‌സുകളിലെ ഇടുങ്ങിയ മുറികൾക്കുള്ളിൽ നരകിക്കേണ്ടവരാണോ നിങ്ങൾ.....!!!❓

വിഷമിക്കരുത് ✌️

🤝 ഒരു വീട് നിർമ്മിക്കുവാൻ വേണ്ട മുഴുവൻ സഹായവും  (ലോൺ അടക്കം)  ഞങ്ങൾ നൽകുന്നു.

നിങ്ങൾ ഇപ്പോഴും വൈകിയിട്ടില്ല 🪄

പോക്കറ്റിനിണങ്ങിയ , മനസ്സിൽ താലോലിച്ച , കാലങ്ങൾ കാത്തു നിന്ന വീടെന്ന സ്വപ്നം പൂവണിയുവാൻ ഇനിയേറെ കാത്തു നിൽക്കേണ്ടതില്ല🏠

🤦🏻‍♂️ എന്തൊക്കെയാണ് പ്രശ്‌നങ്ങൾ..? 
● വീട് വെക്കാൻ സ്ഥലം ഇല്ല..?
● വീട് വെക്കാൻ കയ്യിലുള്ള പണം തികയില്ല?
● വീട് വെക്കാൻ പ്ലാൻ (ഡിസൈൻ) എങ്ങനെ ചെയ്യും?
● വീട് വെക്കാൻ അനുമതികൾ എങ്ങനെ നേടും?
● വീട് വെക്കാൻ മെറ്റീരിയൽസ് എവിടെ നിന്നും കിട്ടും?
● വീട് വെക്കാൻ ജോലിക്കാരെ എങ്ങനെ ലഭിക്കും? 
● വീട് വെക്കാൻ മെറ്റീരിയൽസ് / പണിയുടെ ഗുണമേന്മ എങ്ങനെ ഉറപ്പൂ വരുത്തും?
● വീട് വെക്കാൻ എത്ര കാലം എടുക്കും?

🤝 ഞങ്ങൾ അവതരിപ്പിക്കുന്നു...
● നൂതനമായ ഒരു പരിഹാരം.
● നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കുന്നതിനായി...

🏚️ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കൂ...
● ലളിതമായി
● താങ്ങാവുന്ന നിരക്കിൽ
● കുറഞ്ഞ സമയത്തിനുള്ളിൽ
● നല്ല നിലവാരത്തിൽ

🗃️📊 മികവാർന്ന ഏകജാലക പ്രവർത്തനം
● ബോധവൽക്കരണം
● സ്ഥലം വിവരങ്ങൾ
● വായ്പാ നടപടികൾ
● അനുമതികൾ
● രൂപകൽപ്പനകൾ (പ്ലാൻ)
● മികവാർന്ന നിർമ്മാണം

 HOME FOR ALL - ALL FOR HOME 

കൂടുതൽ അറിയാനും ഞങ്ങളുമായി കൂടിക്കാഴ്ച ഒരുക്കാനും താഴെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക

👉🏼Registration Link:✍🏻


ഞങ്ങളുടെ കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് / മാനേജർ നിങ്ങളെ ഉടനെ ബന്ധപ്പെടുന്നതാണ്.
 
നന്ദി 🙏🏻
 ©

THANAL AFFORDABLE HOMES
6th Floor, Hilite Business Park, Hilite City, Bypass Thondayad, Calicut 673 014

Initiative of E-SEVANAM TECHNOLOGIES LLP, CALICUT 673 014
(SINCE 2017)

📲 +91 9447 00 2281 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click me to start the chat...